Devak Bhushan

Devak Bhushan

ദേവക് ഭൂഷണിന് ഹൈജമ്പിൽ വെള്ളി; ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത

Anjana

പട്നയിൽ നടന്ന 20-ാമത് യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ദേവക് ഭൂഷൺ വെള്ളി മെഡൽ നേടി. 2.04 മീറ്റർ ഉയരം ചാടിയാണ് ദേവക് ഈ നേട്ടം കൈവരിച്ചത്. ഏപ്രിൽ 15 മുതൽ 18 വരെ സൗദി അറേബ്യയിൽ നടക്കുന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് ദേവക് യോഗ്യത നേടി.