റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ദേവ' എന്ന ബോളിവുഡ് ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടി. രണ്ട് ദിവസത്തിനുള്ളിൽ 22.26 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ഷാഹിദ് കപൂറിന്റെ അഭിനയവും സിനിമയുടെ വിഷ്വൽ അവതരണവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.