Design Courses

ഡിസൈനിങ് പഠിക്കാൻ അവസരം; NID-യിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
നിവ ലേഖകൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) വിവിധ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡിസ്), മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്) പ്രോഗ്രാമുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഡിസൈൻ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകൾ ഡിസംബർ 1 വരെ സ്വീകരിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
നിവ ലേഖകൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പുറമേ ലാറ്ററൽ എൻട്രി പ്രവേശനത്തിനും അവസരമുണ്ട്. ഫെബ്രുവരി ഒമ്പതിനാണ് പ്രവേശന പരീക്ഷ നടക്കുന്നത്.