Democratic Party
കമലാ ഹാരിസ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചു; ട്രംപിന് അഭിനന്ദനം
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്ഥി കമലാ ഹാരിസ് രംഗത്തെത്തി. ഡൊണാള്ഡ് ട്രംപിനെ ഫോണില്വിളിച്ച് അഭിനന്ദിച്ച കമല, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
കമല ഹാരിസിന് വേണ്ടി എആർ റഹ്മാൻ പാടും; തെരഞ്ഞെടുപ്പ് മത്സരം കടുക്കുന്നു
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിന് വേണ്ടി എആർ റഹ്മാൻ സംഗീത പരിപാടി നടത്തും. കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലാണ് ഇപ്പോൾ മത്സരം. വിവിധ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു.
അമേരിക്കൻ തെരഞ്ഞെടുപ്പ്: വെളുത്ത വർഗക്കാരായ സ്ത്രീകളുടെ പിന്തുണയുമായി കമല ഹാരിസ് മുന്നേറുന്നു
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് അതിവേഗം മുന്നേറുകയാണ്. വെളുത്ത വർഗക്കാരായ സ്ത്രീകളെ സംഘടിപ്പിച്ചുള്ള സൂം കോളിന് വലിയ സ്വീകാര്യത ലഭിച്ചു. 1.64 ലക്ഷം പേർ പങ്കെടുത്ത ...
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിന്റെ കാരണം വ്യക്തമാക്കി ജോ ബൈഡൻ
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിന്റെ കാരണം വിശദീകരിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനാണ് മത്സരത്തിൽ നിന്ന് പിന്മാറിയതെന്ന് ...
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ബൈഡൻ്റെ പിന്മാറ്റം ഡെമോക്രാറ്റുകൾക്ക് വെല്ലുവിളി
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ യു.എസിലെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിലേക്കാണ് കടക്കുന്നത്. പാർട്ടിയുടെയും രാജ്യത്തിൻ്റെയും ...
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി; കമല ഹാരിസിനെ നിർദേശിച്ചു
2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറിയതായി അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഈ തീരുമാനം ...
കമല ഹാരിസ് അമേരിക്കൻ പ്രസിഡൻ്റാകുമെന്ന് ജോ ബൈഡൻ സൂചന നൽകി
അമേരിക്കയുടെ പ്രസിഡൻ്റായി കമല ഹാരിസ് വരുമെന്ന സൂചനകൾ നൽകി ജോ ബൈഡൻ. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ...
ജോ ബൈഡൻ പുതിയ നിബന്ധനകൾ അവതരിപ്പിച്ചു; കൂടുതൽ ഉറക്കവും കുറഞ്ഞ ജോലി സമയവും ഉറപ്പാക്കും
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ സംവാദ പ്രകടനങ്ങളിലെ പോരായ്മകൾക്ക് പരിഹാരം കാണുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഡെമോക്രാറ്റിക് പാർട്ടി ഗവർണർമാരുടെ സമ്മേളനത്തിൽ ബൈഡൻ പുതിയ ...
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്ന് ജോ ബൈഡൻ; പിന്മാറുന്നുവെന്ന വാർത്തകൾ നിഷേധിച്ചു
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജോ ബൈഡൻ തുടരുമെന്ന് വ്യക്തമാക്കി. പിന്മാറുന്നുവെന്ന വാർത്തകൾക്കിടെയാണ് ബൈഡൻ തന്നെ നിലപാട് വ്യക്തമാക്കിയത്. ന്യൂയോർക് ടൈംസ് ദിനപ്പത്രം ബൈഡന് ...