Delhi Visit

Veena George

വീണാ ജോർജിൻ്റെ ഡൽഹി സന്ദർശനം: കേന്ദ്രമന്ത്രിയെ കാണാൻ ആയിരുന്നില്ലെന്ന് എം വി ഗോവിന്ദൻ

Anjana

ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ഡൽഹി സന്ദർശനം കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്യൂബൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് മന്ത്രി ഡൽഹിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് കേന്ദ്രമന്ത്രി തയ്യാറാകാതിരുന്നതിനെ ഗോവിന്ദൻ വിമർശിച്ചു.

Veena George

ഡൽഹി സന്ദർശനം: മാധ്യമങ്ങളെ വിമർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

Anjana

കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയ വിഷയത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചില മാധ്യമങ്ങൾ വാർത്ത വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

Veena George

ഡൽഹി യാത്ര: കേന്ദ്രമന്ത്രിയെ കാണാൻ അനുമതി ലഭിച്ചില്ലെന്ന് വീണാ ജോർജ്

Anjana

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. റസിഡന്റ് കമ്മിഷണർ മുഖേന നിവേദനം നൽകി. ആശാ വർക്കേഴ്‌സിന്റെ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു.