Delhi Rain

Delhi heavy rain

ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളം വെള്ളത്തിൽ, ഗതാഗതവും സ്തംഭിച്ചു

നിവ ലേഖകൻ

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരിദാബാദ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടായി. റൺവേയിൽ വെള്ളം കെട്ടിയതിനെ തുടർന്ന് വിമാന സർവീസുകളും നിർത്തിവെച്ചു.