Delhi Liquor Policy

Delhi Liquor Scam

ഡൽഹി മദ്യനയ അഴിമതി: കെജ്‌രിവാളിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി

Anjana

ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ നടപടി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെയും കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.