Headlines

Air India Delhi-Kochi flight delay
Business News, Kerala News, Weather

ഡൽഹി-കൊച്ചി എയർ ഇന്ത്യ വിമാനം 10 മണിക്കൂറിലധികം വൈകി; ഓണയാത്രക്കാർ പ്രതിസന്ധിയിൽ

ഡൽഹി-കൊച്ചി എയർ ഇന്ത്യ വിമാനം 10 മണിക്കൂറിലധികമായി വൈകുന്നു. ഓണത്തിന് നാട്ടിലേക്ക് പോകാനുള്ള യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി. വിമാനം വൈകുന്നതിന്റെ കാരണം അധികൃതർ വ്യക്തമാക്കുന്നില്ല.