Delhi Jobs

JMI Recruitment 2024

ജാമിയ മിലിയ ഇസ്ലാമിയയിൽ 143 അനധ്യാപക ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ?

നിവ ലേഖകൻ

ജാമിയ മിലിയ ഇസ്ലാമിയയിൽ വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എൽഡി ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലായി 143 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.