Delhi AIIMS

Odisha girl death

ഒഡീഷയിൽ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ മരിച്ചു; പ്രതികളെ പിടികൂടിയില്ല

നിവ ലേഖകൻ

ഒഡീഷയിലെ പുരിയിൽ യുവാക്കൾ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു. ജൂലൈ 19-നാണ് പെൺകുട്ടിയെ തീകൊളുത്തിയത്. ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Seema Chishti Sitaram Yechury final journey

സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രയില് സീമ ചിസ്തിയുടെ സാന്നിധ്യം: ജീവിത പങ്കാളിയും സമര സഖാവും

നിവ ലേഖകൻ

സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രയില് സീമ ചിസ്തി മുഴുവന് സമയവും കൂടെയുണ്ടായിരുന്നു. പ്രമുഖ മാധ്യമപ്രവര്ത്തകയായ സീമ, യെച്ചൂരിയുടെ ജീവിത പങ്കാളിയും സമര സഖാവുമായിരുന്നു. യെച്ചൂരിയുടെ മൃതദേഹം വൈദ്യപഠനത്തിനായി ഡല്ഹി എയിംസിന് കൈമാറി.