Delete

Google Messages

ഗൂഗിൾ മെസേജിൽ പുതിയ ഫീച്ചർ: 15 മിനിറ്റിനുള്ളിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാം

Anjana

ഗൂഗിൾ മെസേജ് ആപ്പിൽ പുതിയ അപ്ഡേറ്റ്. റിമോട്ട് ഡിലീറ്റ് സംവിധാനത്തിലൂടെ സ്വീകർത്താക്കളുടെ ഫോണുകളിൽ നിന്നും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാം. 15 മിനിറ്റിനുള്ളിൽ ഈ ഫീച്ചർ ഉപയോഗിക്കാം.