Degree Admissions

IHRD degree admissions

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

നിവ ലേഖകൻ

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള സ്ഥാപനത്തിൽ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ജൂൺ 7 വരെ അപേക്ഷിക്കാം.