Deepfake Video

Deepfake Video

പ്രധാനമന്ത്രിക്കും അമ്മയ്ക്കുമെതിരായ ഡീപ് ഫേക്ക് വീഡിയോ: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

നിവ ലേഖകൻ

പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ കോൺഗ്രസ് നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വ്യാജ വീഡിയോ നിർമ്മിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.