Deep Sea Exploration

Samudrayaan

സമുദ്രയാൻ പദ്ധതി: ‘മത്സ്യ 6000’ ന്റെ കടൽ പരീക്ഷണം വിജയകരം

Anjana

സമുദ്രയാൻ പദ്ധതിയുടെ ഭാഗമായ 'മത്സ്യ 6000' ന്റെ കടൽ പരീക്ഷണം വിജയകരം. 6000 മീറ്റർ ആഴത്തിൽ മൂന്ന് പേരെ എത്തിക്കാനുള്ള പര്യവേക്ഷണ ദൗത്യമാണ് സമുദ്രയാൻ. 2024-ൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.