DearX

Dear X collection

പ്രണവ് മോഹൻലാലിന്റെ ‘ഡിയർ എക്സ്’; രണ്ട് ദിവസം കൊണ്ട് നേടിയത് 10.45 കോടി രൂപ

നിവ ലേഖകൻ

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'ഡിയർ എക്സ്' മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുന്നു. ആദ്യ ദിവസം 4.7 കോടി രൂപ കളക്ഷൻ നേടിയ ചിത്രം, രണ്ടാം ദിവസം 5.75 കോടി രൂപ നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം ആകെ 10.45 കോടി രൂപ കളക്ഷൻ നേടി.