Data Backup

Facebook chat recovery

Facebook ചാറ്റ് ഡിലീറ്റ് ആയോ? എങ്കിലിതാ തിരിച്ചെടുക്കാൻ ചില വഴികൾ!

നിവ ലേഖകൻ

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നവർക്ക് ഫേസ്ബുക്ക് മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടുന്നത് ഒരു സാധാരണ സംഭവമാണ്. ഡിലീറ്റ് ആയ പഴയ ചാറ്റുകൾ ഒരു അത്യാവശ്യഘട്ടത്തിൽ തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലപ്പോഴും നമ്മുക്ക് തോന്നാറുണ്ട്. ഫേസ്ബുക്കിലെ ഡിലീറ്റ് ആയ ചാറ്റുകൾ എങ്ങനെ തിരിച്ചെടുക്കാമെന്ന് നോക്കാം.