പുഷ്പ 2 സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഡാർക്ക് ഫാൻ്റസി കുക്കീസ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. അല്ലു അർജുന്റെ ചിത്രമുള്ള ലിമിറ്റഡ് എഡിഷൻ പാക്കുകൾ പുറത്തിറക്കി. കുക്കീസ് വാങ്ങുന്നവർക്ക് അല്ലു അർജുനെ നേരിൽ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.