Dance Shows

Shamna Kasim Malayalam cinema

ഡാൻസ് ഷോകൾക്ക് വിലയായത് സിനിമാ അവസരങ്ങൾ; വെളിപ്പെടുത്തലുമായി ഷംന കാസിം

നിവ ലേഖകൻ

മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതായി നടി ഷംന കാസിം വെളിപ്പെടുത്തി. ഡാൻസ് ഷോകൾ ചെയ്യുന്നതിന്റെ പേരിലാണ് ഇത് സംഭവിച്ചതെന്ന് അവർ പറഞ്ഞു. എന്നാൽ 'അമ്മ' സംഘടനയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.