Dammam Media Forum

M.T. Vasudevan Nair

എം.ടി. വാസുദേവൻ നായരുടെ വിയോഗം: ദമാം മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി

Anjana

മലയാള സാഹിത്യത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ദമാം മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. എം.ടി.യുടെ സാഹിത്യ-സിനിമാ സംഭാവനകളെ അനുസ്മരിച്ച് ഫോറം ഭാരവാഹികൾ പ്രസ്താവന പുറപ്പെടുവിച്ചു. എം.ടി.യുടെ രചനകൾ കാലാതീതമായി നിലനിൽക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.