Dairy Products

milk health myths

പാലിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ: ഗവേഷകരുടെ മുന്നറിയിപ്പ്

Anjana

പാലിനെക്കുറിച്ചുള്ള പൊതുധാരണകൾ തെറ്റാണെന്ന് ഗവേഷകർ. മുതിർന്നവർക്ക് പാലു കുടിക്കേണ്ട ആവശ്യമില്ലെന്ന് പ്രൊഫസർ ടിം സ്പെക്ടർ. പാൽ എല്ലുകളുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.