Dadasaheb Phalke Award

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള സിനിമയ്ക്ക് എട്ട് പുരസ്കാരങ്ങള്
നിവ ലേഖകൻ
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ദില്ലിയില് നടന്നു. മിഥുന് ചക്രവര്ത്തിക്ക് ദാദാസാഹിബ് ഫാല്ക്കെ അവാര്ഡ് ലഭിച്ചു. മലയാള സിനിമയ്ക്ക് എട്ട് പുരസ്കാരങ്ങള് ലഭിച്ചു, അതില് മികച്ച മലയാള ചിത്രമായി സൗദി വെളളക്ക തിരഞ്ഞെടുക്കപ്പെട്ടു.

മിഥുന് ചക്രവര്ത്തിക്ക് ദാദാസാഹെബ് ഫാല്ക്കെ അവാര്ഡ്
നിവ ലേഖകൻ
ബോളിവുഡ് നടന് മിഥുന് ചക്രവര്ത്തിക്ക് ദാദാസാഹെബ് ഫാല്ക്കെ അവാര്ഡ് ലഭിച്ചു. ഇന്ത്യന് സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.