Cyclonic circulation

Kerala heavy rain alert

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് നിയന്ത്രണം

Anjana

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമർദ്ദമാകുന്നു. തെക്കൻ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം.

Kerala yellow alert heavy rainfall

കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Anjana

കേരളത്തിലെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ, മധ്യ കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. ചക്രവാത ചുഴികളുടെ സ്വാധീനം കാരണം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.

Kerala cyclonic circulation

കേരള തീരത്ത് ചക്രവാത ചുഴി: അടുത്ത അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത

Anjana

കേരള തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതായി റിപ്പോർട്ട്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.