സിപിഐ പുതുക്കിയ പെരുമാറ്റ ചട്ടത്തില് സൈബര് ഇടങ്ങളിലെ പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സോഷ്യല് മീഡിയയില് പാര്ട്ടിക്കെതിരായ പോസ്റ്റുകള്ക്ക് മുന്നറിയിപ്പും തുടര്ന്ന് പുറത്താക്കല് വരെയുള്ള നടപടികളും ഉണ്ടാകും.