Customs Appeal

seized vehicle release

പിടിച്ചെടുത്ത വാഹനം വിട്ടുനൽകാൻ കസ്റ്റംസിന് അപേക്ഷ നൽകി ദുൽഖർ സൽമാൻ

നിവ ലേഖകൻ

കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടാനായി നടൻ ദുൽഖർ സൽമാൻ അപേക്ഷ നൽകി. ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടു കിട്ടുന്നതിന് വേണ്ടിയാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം കസ്റ്റംസ് ഉടൻ തീരുമാനമെടുക്കും.