Customs Action

Thiruvananthapuram gold smuggling

സ്വർണ്ണക്കടത്ത് കേസിൽ മുൻ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കസ്റ്റംസ്

നിവ ലേഖകൻ

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയുമായി കസ്റ്റംസ്. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെ 12 കോടി രൂപ പിഴ ചുമത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ പ്രതികളായ കേസിൽ സ്വർണം എവിടെ നിന്ന് വന്നുവെന്നോ, എവിടേക്ക് പോയെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.