Cultural Celebration

Indian Independence Day Canada

കാനഡയിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം: ഒഐസിസിയും ഇന്ത്യൻ യൂത്ത് അസോസിയേഷനും സംയുക്തമായി ആഘോഷിച്ചു

Anjana

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ കാനഡ ന്യൂഫൗണ്ട്‌ലാൻഡ് ഘടകവും ഇന്ത്യൻ യൂത്ത് അസോസിയേഷനും സംയുക്തമായി ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മെമ്മോറിയൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു. ഒഐസിസി, ഇന്ത്യൻ യൂത്ത് അസോസിയേഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.