Cultural Activist

Balachandran Vadakkedath

സാഹിത്യനിരൂപകന് ബാലചന്ദ്രന് വടക്കേടത്ത് അന്തരിച്ചു

നിവ ലേഖകൻ

സാഹിത്യനിരൂപകനും സാംസ്കാരികപ്രവര്ത്തകനുമായ ബാലചന്ദ്രന് വടക്കേടത്ത് 68-ാം വയസ്സില് അന്തരിച്ചു. തൃശൂരിലെ മദര് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.