CUET PG 2025

CUET PG 2025 registration

CUET പിജി 2025: രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അറിയേണ്ട പ്രധാന കാര്യങ്ങള്‍

Anjana

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി CUET പിജി 2025ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 1 വരെ അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 13 മുതല്‍ 31 വരെ നടക്കും.