CSK vs PBKS

Priyansh Arya Century

പ്രിയാൻഷ് ആര്യയുടെ സെഞ്ച്വറിയിൽ പഞ്ചാബിന് വിജയം

നിവ ലേഖകൻ

ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ്. പ്രിയാൻഷ് ആര്യയുടെ സെഞ്ച്വറിയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡെവോൺ കോൺവെയുടെ 69 റൺസ് ചെന്നൈയെ രക്ഷിച്ചില്ല.