Critics Choice Awards

Critics Choice Award

ക്രിട്ടിക്സ് ചോയ്സ് അവാർഡ്: ‘അനോറ’ വിജയി

Anjana

'അനോറ' എന്ന ചിത്രം 30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടി. ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. ഇന്ത്യയിൽ നിന്ന് മത്സരിച്ച മറ്റ് ചിത്രങ്ങൾക്ക് അവാർഡ് ലഭിച്ചില്ല.