Headlines

Gopi Sundar social media criticism
Entertainment

ഗോപി സുന്ദറിന്റെ പുതിയ ചിത്രത്തിന് വിമർശനം; മറുപടിയുമായി സംഗീതസംവിധായകൻ

സംഗീതസംവിധായകൻ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രത്തിന് വിമർശനങ്ങൾ നേരിടുന്നു. ‘വൺ ലൈഫ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ നിരവധി പേർ പരിഹാസവും വിമർശനങ്ങളും ഉന്നയിച്ചു. വിമർശനങ്ങൾക്ക് മറുപടിയായി ഗോപി സുന്ദർ തന്റെ നിലപാട് വ്യക്തമാക്കി.