Cricket Injury

Sanju Samson Injury

സഞ്ജു സാംസണിന് പരുക്ക്; മൂന്നാഴ്ചത്തെ വിശ്രമം

നിവ ലേഖകൻ

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു സാംസണിന് പരുക്കേറ്റു. മുംബൈയിലെ പരിശോധനയിൽ മൂന്നാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. കൈവിരലിനാണ് പരുക്കേറ്റിരിക്കുന്നത്.

Sanju Samson six injures spectator

സഞ്ജുവിന്റെ സിക്സർ കാണികൾക്ക് പരുക്കേൽപ്പിച്ചു; വൈറലായി ദൃശ്യങ്ങൾ

നിവ ലേഖകൻ

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 യിൽ സഞ്ജു സാംസൺ അടിച്ച സിക്സർ ഗാലറിയിലിരുന്ന യുവതിക്ക് പരുക്കേൽപ്പിച്ചു. പന്ത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്ത് കൊണ്ട ശേഷം യുവതിയുടെ മുഖത്ത് പതിച്ചു. പരുക്കേറ്റ യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.