Cricket Coach

south africa cricket team
നിവ ലേഖകൻ

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ ഫൈനലിൽ എത്തിക്കാൻ കഴിയാതെ റോബ് വാൾട്ടർ രാജി വെച്ചതിനെ തുടർന്നാണ് ഷുക്രി കോൺറാഡിനെ പുതിയ പരിശീലകനായി നിയമിച്ചത്. എല്ലാ ഫോർമാറ്റുകളിലും ടീമിനെ കോൺറാഡ് പരിശീലിപ്പിക്കും. 2027-ലെ ഏകദിന ലോകകപ്പ് വരെയാണ് കോൺറാഡിന്റെ നിയമന കാലാവധി.|