Cricket Challenge

Ihsanullah Khan challenge

അഭിഷേക് ശർമ്മയെ വെല്ലുവിളിച്ച് പാക് പേസർ; 3 പന്തിൽ പുറത്താക്കുമെന്ന് ഇഹ്സാനുല്ല

നിവ ലേഖകൻ

ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ്മയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസ് ബോളർ ഇഹ്സാനുല്ല ഖാൻ രംഗത്ത്. ഇന്ത്യയ്ക്കെതിരെ കളിക്കാൻ ഒരവസരം ലഭിച്ചാൽ, അഭിഷേക് ശർമ്മയെ 3-6 പന്തിൽ പുറത്താക്കുമെന്നാണ് ഇഹ്സാനുല്ല ഖാൻ വെല്ലുവിളിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ താരം നേടിയിരുന്നു.