Crew 9

Crew 9 Dragon

ക്രൂ 9 ഡ്രാഗൺ പേടകം സുരക്ഷിതമായി തിരിച്ചെത്തി; സുനിത വില്യംസ് ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ സുഖമായിരിക്കുന്നു

Anjana

മെക്സിക്കോ ഉൾക്കടലിൽ പതിച്ച ക്രൂ 9 ഡ്രാഗൺ പേടകം വിജയകരമായി റിക്കവറി ഷിപ്പിലേക്ക് മാറ്റി. സുനിത വില്യംസ് ഉൾപ്പെടെയുള്ള നാല് ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണ്. പേടകം നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.