Crew-10

SpaceX Crew-10

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപണം വിജയകരം; സുനിത വില്യംസ് മാർച്ച് 19 ന് ഭൂമിയിലേക്ക്

Anjana

സ്പേസ് എക്‌സ് ക്രൂ-10 വിജയകരമായി വിക്ഷേപിച്ചു. സുനിത വില്യംസ് ഉൾപ്പെടെ നാല് ബഹിരാകാശ സഞ്ചാരികളാണ് പേടകത്തിലുള്ളത്. മാർച്ച് 19ന് സംഘം ഭൂമിയിൽ തിരിച്ചെത്തും.