CPI Ernakulam

CPI Ernakulam conference

മുഖ്യമന്ത്രി ഏകാധിപതി; വകുപ്പുകൾക്ക് ശോഭയില്ല; സർക്കാരിനെതിരെ സിപിഐ സമ്മേളനത്തിൽ വിമർശനം

നിവ ലേഖകൻ

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് പ്രതിനിധികൾ വിമർശിച്ചു. റവന്യൂ വകുപ്പ് ഒഴികെ മറ്റ് വകുപ്പുകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്നും വിമർശനമുണ്ട്.