CP Chacko

Shine Tom Chacko father

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം തിങ്കളാഴ്ച; താരത്തെയും അമ്മയെയും സന്ദർശിച്ച് സുരേഷ് ഗോപി

നിവ ലേഖകൻ

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.

Shine Tom Chacko

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹം ഇന്ന് തൃശ്ശൂരിലേക്ക്

നിവ ലേഖകൻ

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ധർമ്മപുരി ഗവൺമെൻ്റ് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. അപകടത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും പരുക്കേറ്റു.