Cow Protection

Maharashtra indigenous cows Rajyamata-Gomata

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾക്ക് ‘രാജ്യമാതാ-ഗോമാതാ’ പദവി; സബ്സിഡി പദ്ധതിയും പ്രഖ്യാപിച്ചു

Anjana

മഹാരാഷ്ട്രയിലെ തദ്ദേശീയ പശുക്കൾക്ക് 'രാജ്യമാതാ-ഗോമാതാ' പദവി നൽകി സർക്കാർ ഉത്തരവിറക്കി. ഗോശാലകളിൽ നാടൻ പശുക്കളെ പരിപാലിക്കാൻ പ്രതിദിനം 50 രൂപ സബ്‌സിഡി നൽകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കമെന്ന് വിലയിരുത്തൽ.