COVID19

കേന്ദ്ര വിദഗ്ധസംഘം കേരളത്തിലേക്ക്

രാജ്യത്തെ 40% പ്രതിദിന കോവിഡ് കേസുകളും കേരളത്തിൽ; കേന്ദ്ര വിദഗ്ധസംഘം എത്തും.

Anjana

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധനടപടികൾക്ക് ഊർജ്ജം നൽകുന്നതിനായി ആറംഗ വിദഗ്ധസംഘം കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ...

സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്നു; തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം.

Anjana

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രോഗ സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ വരുന്ന എ കാറ്റഗറി പ്രദേശങ്ങളുടെ ...

43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.

Anjana

ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 4,03,840 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗമുക്തി നിരക്ക് 97.38% ആണെന്നും ...

ഇന്ത്യ യുഎഇ സർവീസുകൾ നിർത്തി

ഇന്ത്യ-യുഎഇ സർവീസുകൾ നിർത്തിവെച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്

Anjana

ഇത്തിഹാദ് എയര്‍വെയ്‌സ് ഇന്ത്യയില്‍നിന്നു യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍  കോവിഡ് പശ്ചാത്തലത്തില്‍ യുഎഇ നിരോധിച്ച സാഹചര്യത്തിലാണ്നടപടി. അതത് ട്രാവല്‍ ഏജന്റ്മാരെ ടിക്കറ്റ് വാങ്ങിയവര്‍ സഹായത്തിനായി സമീപിക്കണം. ...

സംസ്ഥാനത്ത് വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും.

Anjana

വാക്സിനേഷന്‍ ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും.ആരോഗ്യവകുപ്പ് നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് അറിയിച്ചു.അതേസമയം കൊവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. ഇന്നലെ  74,720 ഡോസ് കൊവാക്സിനും 8,97,870 ഡോസ് ...

കോവിഡ് മരണം ടിപിആർ രോഗബാധ

കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ ഇന്ന് 22,056 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,96,902 സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  (ടിപിആർ) 11.2 ആണ്. ...

കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് 43,654 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

Anjana

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. രാജ്യത്ത് 43,654 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ്  ബാധ സ്ഥിരീകരിച്ചത്. 640 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു ...

വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

സംസ്ഥാനത്തെ വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും.

Anjana

സംസ്ഥാനം കടുത്ത വാക്സിൻ പ്രതിസന്ധിയിലേക്ക് നീങ്ങവെ ആശ്വാസമായി അഞ്ചുലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും. രണ്ടുദിവസമായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്നു ജില്ലകളിൽ വാക്സിൻ വിതരണം ...

കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നു

22 ജില്ലകളിൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നു; ഏഴും കേരളത്തിൽ

Anjana

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം. 22 ജില്ലകളിലാണ് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് എന്നും ഇതിൽ ഏഴ് ജില്ലകളും കേരളത്തിലാണ് എന്നും കേന്ദ്രസർക്കാർ അറിയിച്ചു. ...

കേരളത്തിന് കൂടുതൽ വാക്സിൻ കേന്ദ്രആരോഗ്യമന്ത്രി

കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിക്കാൻ തയ്യാറാണ്; കേന്ദ്ര ആരോഗ്യമന്ത്രി

Anjana

കേരളത്തിൽ വാക്സിൻ ദൗർലഭ്യതയെ തുടർന്ന് കൂടുതൽ വാക്സിനുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകി. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം മൂലം വാക്സിൻ വിതരണം നിർത്തി വയ്ക്കേണ്ടതായ സാഹചര്യം ...

ഇന്നത്തെ കോവിഡ് കണക്കുകൾ

കേരളത്തിൽ ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ ഇന്ന് 22,129 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,79,130 സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  (ടിപിആർ) 12.35 ആണ്. ...

പോലീസ് അനാവശ്യ പിഴചുമത്തി

പോലീസ് അനാവശ്യ പിഴചുമത്തി; ചോദ്യം ചെയ്ത പെൺകുട്ടിക്ക് പിഴയും ജാമ്യമില്ലാ കേസും

Anjana

കൊല്ലം: ചടയമംഗലത്ത് പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി പെൺകുട്ടിക്ക് പിഴയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസുമെടുത്തു. കൊല്ലം ഇടുക്കുപാറ സ്വദേശിനി ഗൗരി നന്ദയ്ക്കെതിരെയാണ് ...