COVID19

Omicron variant - Centre guidelines to States.

ഒമിക്രോണ്‍ ; നിയന്ത്രണങ്ങള്‍ കർശനമാക്കാൻ നിര്‍ദേശങ്ങളുമായി കേന്ദ്രം.

Anjana

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്‍കരുതല്‍ നടപടികൾ ഉർജിതമാക്കി കേന്ദ്രം.രാജ്യത്ത് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന്‍ തോതും വർധിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രധാന നിർദേശങ്ങൾ : ...

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.

Anjana

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.461 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,59,652 ആയി.1.34 ശതമാനമാണ് മരണനിരക്ക്. ...

covaccine

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

Anjana

ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിനു അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന എട്ടാമത്തെ ...

ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

Anjana

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു മുതൽ തുറക്കും.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നേരിട്ട് എത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ...

Theaters reopen kerala

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.

Anjana

കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുന്നു. ‘കുറുപ്പ്’ സിനിമയുടേതാണ് ആദ്യ പ്രധാന റിലീസ്.സെക്കൻഡ് ഷോകൾക്കും അനുമതിയുണ്ട്. തീയറ്റർ തുറക്കുന്നത് സംബന്ധിച്ച് സർക്കാരും തിയറ്റർ ...

ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.

Anjana

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു  കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ഇംഗ്ലണ്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പോലും ...

school reopen kerala

സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.

Anjana

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്‍വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വൈകിട്ട് 5 മണിക്ക് ചർച്ച നടത്തും. വിദ്യാഭ്യാസ വകുപ്പിലേയും,ഗതാഗത വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ...

Kerala School Re-Opening

സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കവേണ്ട; ആരോഗ്യമന്ത്രി.

Anjana

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണ്. കേന്ദ്ര മാർഗ്ഗനിർദ്ദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് ...

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.

Anjana

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബാറുകളിൽ പ്രവേശിക്കാനും അനുമതിയുണ്ട്. തിയറ്ററുകൾ ...

കോവിഡ് നഷ്ടപരിഹാരം കേന്ദ്രത്തിന്റെ മാർഗനിർദേശം

കോവിഡ് നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രീംകോടതി.

Anjana

കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ തൃപ്തികരമെന്ന് സുപ്രീംകോടതി അറിയിച്ചു. മാർഗ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിധി ഒക്ടോബർ നാലിന് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതാണ്. ...

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

Anjana

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുവാൻ തീരുമാനിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം ...

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം.

Anjana

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75) ആണ് മരിച്ചത്.  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ...

1236 Next