Covid 19
സംസ്ഥാനത്തെ വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും.
സംസ്ഥാനം കടുത്ത വാക്സിൻ പ്രതിസന്ധിയിലേക്ക് നീങ്ങവെ ആശ്വാസമായി അഞ്ചുലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും. രണ്ടുദിവസമായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്നു ജില്ലകളിൽ വാക്സിൻ വിതരണം ...
22 ജില്ലകളിൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നു; ഏഴും കേരളത്തിൽ
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം. 22 ജില്ലകളിലാണ് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് എന്നും ഇതിൽ ഏഴ് ജില്ലകളും കേരളത്തിലാണ് എന്നും കേന്ദ്രസർക്കാർ അറിയിച്ചു. ...
കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിക്കാൻ തയ്യാറാണ്; കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തിൽ വാക്സിൻ ദൗർലഭ്യതയെ തുടർന്ന് കൂടുതൽ വാക്സിനുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകി. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം മൂലം വാക്സിൻ വിതരണം നിർത്തി വയ്ക്കേണ്ടതായ സാഹചര്യം ...
ആസ്ട്രസെനേക, ഫൈസർ വാക്സിനുകളുടെ പ്രതിരോധശേഷി 50% കുറയുമെന്ന് പഠനം.
കോവിഡ് വാക്സിനുകളായ ഫൈസർ, ആസ്ട്രസെനേക്ക സ്വീകരിച്ചവർക്ക് 10 ആഴ്ച കഴിയുമ്പോൾ രോഗപ്രതിരോധശേഷി 50 ശതമാനത്തോളം കുറയുമെന്ന് പഠനം. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വെളിപ്പെടുത്തൽ. കോവിഡിന്റെ പുതിയ ...
കേരളത്തിൽ ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 22,129 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,79,130 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 12.35 ആണ്. ...
കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്; 7316 മരണം കണക്കിൽ പെട്ടിട്ടില്ല.
സംസ്ഥാനത്തെ കൊവിഡ് മരണകണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇതിന് തെളിവായി വിവരാവകാശരേഖകൾ പ്രതിപക്ഷം ഇപ്പോൾ പുറത്തു വിട്ടിരിക്കുകകയാണ്. വിവരാവകാശ രേഖയനുസരിച്ച് 2020 ജനുവരി മുതൽ ഈ ...
വാക്സിൻ പ്രതിസന്ധി: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമില്ല.
സംസ്ഥാനം രൂക്ഷമായ വാക്സിൻ പ്രതിസന്ധിയിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണം നടത്തില്ല. കേന്ദ്രം വാക്സിൻ നൽകിയില്ലെങ്കിൽ നാളെ വാക്സിൻ വിതരണം പൂർണമായി നിലച്ചേക്കും. ...
ഭീഷണിയായി ഡെല്റ്റ വകഭേദം; വാക്സിനെടുത്താലും വൈറസ് ബാധിച്ചേക്കുമെന്ന് വിദഗ്ധര്‍.
വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് ഡോസ് വാക്സിനെടുത്തവരെയും കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടത്തിയത്. ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് ...
കേന്ദ്രമന്ത്രി ഇടപെടണം; സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
സംസ്ഥാനത്തെ പല ജില്ലകളിലും ആവശ്യമായ വാക്സിൻ സ്റ്റോക്കുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തലസ്ഥാനത്ത് അടക്കം വാക്സിൻ ക്ഷാമം ഉള്ളതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കടുത്ത ...
കേരളത്തിൽ ഇന്ന് 11,586 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 11,586 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,09,382 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 10.59 ആണ്. ...
കൂടുതല്‍ കറന്സി നോട്ടുകള് പ്രതിസന്ധി മറികടക്കാന് അച്ചടിക്കില്ല: നിര്മല സീതാരാമന്‍.
കോവിഡ് 19 വ്യാപനം സൃഷ്ടിച്ച രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന് കൂടുതല് കറന്സി നോട്ടുകള് അച്ചടിക്കില്ലെന്ന് ലോക്സഭയിലെ ഒരു എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനകാര്യമന്ത്രി നിർമല ...
കേരളത്തിൽ ഇന്ന് 17,466 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 17,466 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,42,008 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 12.3 (ടിപിആർ) ആണ്. സംസ്ഥാനത്ത് ...