COVID-19

കോവിഡ് ലോക്ക്ഡൗൺ ചന്ദ്രോപരിതല താപനില കുറച്ചു: പഠനം
കോവിഡ് 19 ലോക്ക്ഡൗണുകൾ ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ കുറവ് സൃഷ്ടിച്ചതായി പഠനം വെളിപ്പെടുത്തുന്നു. നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. മനുഷ്യന്റെ പ്രവർത്തനങ്ങൾ ഭൂമിക്കപ്പുറമുള്ള പരിസ്ഥിതിയെ സ്വാധീനിക്കുന്നുവെന്ന് ഈ പഠനം തെളിയിക്കുന്നു.

‘CAN I BE OK?’ എന്ന ഹ്രസ്വചിത്രം പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ
പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി അയർലണ്ടിൽ നിർമ്മിച്ച ഹ്രസ്വചിത്രം ‘CAN I BE OK? ‘ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 3, 4, 5 തീയതികളിൽ ...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു; പ്രചാരണ പരിപാടികൾ റദ്ദാക്കി
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ലാസ് വെഗാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട ...

പിഎം കെയർ പദ്ധതി: 51% അപേക്ഷകളും തള്ളി, കാരണം വ്യക്തമാക്കിയില്ല
രാജ്യത്തെ കുട്ടികൾക്കായുള്ള പിഎം കെയർ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ 51% തള്ളിയെന്ന് റിപ്പോർട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടി 2021 മെയ് 29 ...

കൊവിഡ് വാക്സിനുകളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു
കൊവിഡ് വാക്സിനുകളെക്കുറിച്ച് വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം അഞ്ച് മണിക്ക് ഒരു വെബിനാർ സംഘടിപ്പിക്കുന്നു. യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും അന്താരാഷ്ട്ര തലത്തിൽ ...