Covid 19
COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു ചോദ്യം ഉയരുന്നു: ഈ രോഗം വീണ്ടും വരുമോ? ഈ ചോദ്യം ഉത്കണ്ഠയിൽ നിന്നല്ല, ...
കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ട്: രാഹുൽഗാന്ധി.
കേരളത്തിൽ കോവിഡ് കേസുകൾ ആശങ്കാജനമായി വർദ്ധിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാരോടും സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും ...
കൊവിഡ് വാക്സിന് പരീക്ഷണത്തില് നിര്ണായക നീക്കവുമായി ഇന്ത്യ.
വെല്ലൂര്‍ ക്രിസ്ത്യന് മെഡിക്കല് കോളജിന് വാക്സിന്റെ സംയോജിത പരീക്ഷണത്തിന് സമിതി അനുമതി നല്കി. ഇത് സംബന്ധിച്ച നിര്ദേശം നല്കിയത് സെന്ട്രല് ഡ്രഗ്സ് സ്റ്റാന്ഡാര്ഡ് കണ്ട്രോള് ഓര്ഗനൈസേഷന്റെ വിദഗ്ധ ...
സംസ്ഥാനത്ത് ടിപിആര് നിരക്ക് നിര്ണയിക്കുന്നത് അശാസ്ത്രീയമെന്ന് വിമർശനം.
അശാസ്ത്രീയമായ ടിപിആര് നിര്ണയമാണ് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണമെന്ന് കൂടുതല് പേര് ഉന്നയിക്കുന്നുണ്ട്. കാസര്ഗോട്ടെ വോര്ക്കാടി പഞ്ചായത്തിൽ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള് രോഗിയെന്ന് ...
കേരളത്തിൽ ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 22,064 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,63,098 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 13.53 ആണ്. ...
രാജ്യത്തെ 40% പ്രതിദിന കോവിഡ് കേസുകളും കേരളത്തിൽ; കേന്ദ്ര വിദഗ്ധസംഘം എത്തും.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധനടപടികൾക്ക് ഊർജ്ജം നൽകുന്നതിനായി ആറംഗ വിദഗ്ധസംഘം കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ...
സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്നു; തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രോഗ സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ വരുന്ന എ കാറ്റഗറി പ്രദേശങ്ങളുടെ ...
43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.
ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 4,03,840 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗമുക്തി നിരക്ക് 97.38% ആണെന്നും ...
ഇന്ത്യ-യുഎഇ സർവീസുകൾ നിർത്തിവെച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്
ഇത്തിഹാദ് എയര്വെയ്സ് ഇന്ത്യയില്നിന്നു യുഎഇയിലേക്കുള്ള സര്വീസുകള് നിര്ത്തിവച്ചു. ഇന്ത്യയില്നിന്നുള്ള വിമാനസര്വീസുകള് കോവിഡ് പശ്ചാത്തലത്തില് യുഎഇ നിരോധിച്ച സാഹചര്യത്തിലാണ്നടപടി. അതത് ട്രാവല് ഏജന്റ്മാരെ ടിക്കറ്റ് വാങ്ങിയവര് സഹായത്തിനായി സമീപിക്കണം. ...
സംസ്ഥാനത്ത് വാക്സിനേഷന് ഇന്ന് പുനരാരംഭിക്കും.
വാക്സിനേഷന്‍ ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും.ആരോഗ്യവകുപ്പ് നാളെ മുതല് വാക്സിനേഷന് പൂര്ണരീതിയിലാകുമെന്ന് അറിയിച്ചു.അതേസമയം കൊവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. ഇന്നലെ 74,720 ഡോസ് കൊവാക്സിനും 8,97,870 ഡോസ് ...
കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 22,056 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,96,902 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 11.2 ആണ്. ...
രാജ്യത്ത് 43,654 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. രാജ്യത്ത് 43,654 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 640 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു ...