Cover Photo

whatsapp cover photo

വാട്സ്ആപ്പ് പ്രൊഫൈലിൽ ഇനി കവർ ഫോട്ടോയും;പുതിയ ഫീച്ചർ വരുന്നു

നിവ ലേഖകൻ

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ വരുന്നു. പ്രൊഫൈൽ ചിത്രത്തിന് പുറമേ കവർ ഫോട്ടോ കൂടി ചേർക്കാൻ കഴിയുന്ന ഫീച്ചറാണ് വരുന്നത്. ഈ ഫീച്ചർ ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. കവർ ഫോട്ടോ ആർക്കൊക്കെ കാണാം എന്ന് ഉപയോക്താവിന് തീരുമാനിക്കാനാകും.