Counseling course

Kerala education courses

കേരളത്തിൽ പുതിയ വിദ്യാഭ്യാസ അവസരങ്ങൾ: കൗൺസിലിംഗ്, വീഡിയോ എഡിറ്റിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Anjana

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കൗൺസിലിംഗ് ഡിപ്ലോമയ്ക്കും കേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കാം. ഡിസംബർ 31, 15 എന്നിവയാണ് അവസാന തീയതികൾ.