Corruption Allegations

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ രംഗത്തെത്തി. എഡിജിപി എംആർ അജിത് കുമാറിനും എസ്പി സുജിത് ദാസിനും സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അൻവർ അറിയിച്ചു.

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ റിവിഷൻ പെറ്റീഷനിൽ ഇന്ന് ഹൈക്കോടതിയിൽ വാദം തുടരും
മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ പെറ്റീഷനിൽ ഇന്ന് ഹൈക്കോടതിയിൽ വാദം തുടരും. ...

കേദാര്നാഥ് ക്ഷേത്രത്തില് നിന്ന് 228 കിലോ സ്വര്ണം കാണാതായി; ആരോപണവുമായി ശങ്കരാചാര്യര്
കേദാര്നാഥ് ക്ഷേത്രത്തില് നിന്ന് 228 കിലോഗ്രാം സ്വര്ണം കാണാതായതായി ജ്യോതിര്മഠ ശങ്കരാചാര്യര് സ്വാമി അവിമുക്തേശ്വരാനന്ദ് ആരോപിച്ചു. സ്വര്ണ തട്ടിപ്പിനെക്കുറിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്ഹിയില് ...

പി.എസ്.സി അംഗത്വത്തിന് കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം
പി. എസ്. സി അംഗത്വത്തിന് കോഴ നൽകിയെന്ന ആരോപണം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ തള്ളിക്കളഞ്ഞു. പാർട്ടിക്ക് ഈ വിഷയത്തിൽ യാതൊരു അറിവുമില്ലെന്നും ഇത് ...