Corporate Earnings

റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിൽ വൻ വർധന; ലാഭത്തിൽ നേരിയ കുറവ്

Anjana

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ വൻ വർധനയുണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനം 11.5% ...