Core Committee Meeting

BJP Kerala core committee meeting

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം: തെരഞ്ഞെടുപ്പ് പരാജയം മുഖ്യ ചർച്ചാവിഷയം

Anjana

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉപതെരഞ്ഞെടുപ്പ് പരാജയം, സംഘടനാ തെരഞ്ഞെടുപ്പ്, അംഗത്വ വർധനവ് എന്നിവ പ്രധാന അജണ്ടകൾ. പാലക്കാട് തോൽവി പ്രധാന ചർച്ചാവിഷയമാകും.