Copyright Dispute

Dhanush Nayanthara wedding attendance

ധനുഷും നയൻതാരയും ഒരേ വേദിയിൽ; വിവാഹ ചടങ്ങിലെ സംഭവം വൈറൽ

Anjana

ധനുഷും നയൻതാരയും തമ്മിലുള്ള പകർപ്പവകാശ തർക്കത്തിനിടയിൽ ഇരുവരും ഒരേ വിവാഹ ചടങ്ങിൽ പങ്കെടുത്തു. നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിലാണ് ഇരുവരും എത്തിയത്. അടുത്തിരുന്നെങ്കിലും പരസ്പരം ശ്രദ്ധിക്കാതിരുന്നത് ശ്രദ്ധേയമായി.